IPL 2020-SRH beats Delhi Capitals by 15 runs for first win of IPL 2020 | Oneindia Malayalam

2020-09-30 27

IPL 2020-SRH beats Delhi Capitals by 15 runs for first win of IPL 2020
ഐപിഎല്ലിലേക്കു മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിന്നും വിജയവമായി തിരിച്ചുവന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ഹൈദരാബാദ് മൂന്നാം റൗണ്ടില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് വീഴ്ത്തിയത്. 15 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം. രണ്ടു തുടര്‍ ജയങ്ങള്‍ക്കു ശേഷം ഈ സീസണില്‍ ഡല്‍ഹിക്കേറ്റ ആദ്യ തോല്‍വിയാണിത്.